Surprise Me!

സൗദിയിൽ അനധികൃത തീർത്ഥാടനകേന്ദ്രങ്ങൾ പൂട്ടിച്ചു | Oneindia Malayalam

2018-03-15 2,676 Dailymotion

തെറ്റായ രീതിയില്‍ ഭക്തി പ്രകടിപ്പിക്കാനും ദൈവാനുഗ്രഹം തേടാനും ഇന്ത്യക്കാരുള്‍പ്പെടെയുള്ള തീര്‍ഥാടകര്‍ സന്ദര്‍ശിച്ചുവരുന്ന നാല് കേന്ദ്രങ്ങള്‍ സൗദി അധികൃതര്‍ തകര്‍ത്തു. മക്ക അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ നിര്‍ദ്ദേശ പ്രകാരമാണിത്. തായിഫിലെ മിസാനില്‍ ബനീ സഅദ് ഗ്രാമത്തിലെ തീര്‍ഥാടന കേന്ദ്രങ്ങളാണ് അധികൃതര്‍ തകര്‍ത്തത്. <br />

Buy Now on CodeCanyon